ഇന്ന് ആലപ്പുഴ ജില്ലയിൽ645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


4 പേർവിദേശത്തു നിന്നും 3 പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്നും   എത്തിയതാണ്

635പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

3 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല

571പേരുടെ പരിശോധനാഫലം നെഗറ്റീവായി

ആകെ 24110പേർ രോഗ മുക്തരായി

8700പേർ ചികിത്സയിൽ ഉണ്ട്
أحدث أقدم