HomePampady newട തുലാവർഷം ഇന്നെത്തും Jowan Madhumala October 28, 2020 0 തുലാവർഷം (വടക്കു കിഴക്കൻ മൺസൂൺ) ഇന്ന് തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്.കേരളത്തിൽ പ്രത്യേകിച്ച് മലയോരജില്ലകളിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും.ബംഗാൾ ഉൾക്കടലിൽ ന്യുനമർദ സാധ്യത ഇല്ല.