*രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്.*
*കോട്ടയം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത് എന്നറിയുന്നു.*
*ഇദ്ദേഹത്തിനും സാരമായി പരിക്കേറ്റു.*
കോതമംഗലം നാഗഞ്ചേരി
സ്വദേശി എബിൻ എൽദോസ്, നെല്ലിക്കുഴി സ്വദേശിയായ വിപിൻ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്
ഇവരെ
കളമശ്ശേരി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം - നേര്യമംഗലം പാതയിൽ കുത്തുകുഴിയിലാണ് ഇന്ന് മൂന്ന് മണിക്ക് അപകടം ഉണ്ടായത്.
അപകത്തിൻ്റെ CC ക്യാമറ ദൃശ്യങ്ങൾ കാണാം
ഈ ലിങ്കിൽ
https://youtu.be/7hMWkuBz2CE