തലതിരിഞ്ഞ കെ എസ് ബി ഉദ്യോഗസ്ഥർ പൊതു വഴിൽ ഇലക്ട്രിക്ക് പോസ്റ്റിട്ട് വഴി മുടക്കി മാതൃകയായി.

മലപ്പുറം : മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ  താവളകുളത്ത് ഇരു ചക്രവാഹനങ്ങൾ മാത്രം പോയിരുന്ന ഇടവഴി ആയിരുന്നു ഇത്‌. ഇപ്പൊ ഈ കാണുന്ന 10 അടിയോളം വഴിക്ക്‌ വേണ്ടി ഒരു സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ പീടികമുറിയുടെ പകുതി അടക്കം കുറച്ച്‌ സ്ഥലവും സൗജന്യമായി പഞ്ചായത്തിനു നൽകുകയും പഞ്ചായത്ത്‌ അത്‌ കോൺഗ്രീറ്റ്‌ റോഡാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അടുത്ത്‌ അവിടെ ചില തലച്ചോറില്ലാത്തവർ ഇലക്ട്രിക്ക്‌ പോസ്റ്റ്‌ സ്ഥാപിച്ചിരിക്കുന്നു...
Previous Post Next Post