⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
പാമ്പാടി : പാമ്പാടി അഞ്ജനാ ലേഡി സ്റ്റോർ ആൻഡ് ഗോൾഡ് കവറിംഗ് , ഗുഡ് വിൻ കളക്ഷൻ ,കാളച്ചന്ത എന്നീ സ്ഥാപനങ്ങളുടെ ഉടമയും M R R A സംസ്ഥാന പ്രസിഡൻ്റും ആയ ശ്രീ ശിവ ബിജുവിൻ്റെ മാതാവ്
PR കമലം ( 85 ) അന്തരിച്ചു സംസ്ക്കാരം
നാളെ ( 31 / 10 / 2020 ) ശനി 4 PM ന്
. ഭർത്താവ് കോൺഗ്രസ് നേതാവ് കോട്ടയം മണി. മകൾ കാർത്തിക കൃഷ്ണ മൂർത്തി (മൂലമറ്റം)