മുളക്കുളം കൊല്ലപ്പിള്ളിൽ ജോസിൻ്റെ മകൻ ലിഖിൽ ജോസ് (28) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2.30 മുതൽ യുവാവിനെ കാൺന്മ നില്ലായിരുന്നു.
രാവിലെ 5.30 ഓടെ പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള തടിമില്ലിന് സമീപത്ത് നിന്നും പോള്ളലേറ്റ നിലയിൽ വഴിയാത്രികരാണ് കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.