ഇടുക്കി ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.




ഇടുക്കി ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 

 സമ്പര്‍ക്കം: 84

 മൂന്നാര്‍ 4
 പള്ളിവാസല്‍ 2
 വട്ടവട 6
 വെള്ളത്തൂവല്‍ 1
 ഇടവെട്ടി 13
 കോടിക്കുളം 1
 കരുണാപുരം 3
 നെടുങ്കണ്ടം 1
 പാമ്പാടുംപാറ 14
 മണക്കാട് 2
 പുറപ്പുഴ 3
 തൊടുപുഴ 29
 വണ്ണപ്പുറം 3
 പെരുവന്താനം 1

 ഉറവിടം വ്യക്തമല്ല -30

 ദേവികുളം 2
 വാത്തിക്കുടി 1
 അറക്കുളം 1
  ഇടവെട്ടി 3
 കരുണാപുരം 1
 ഉടുമ്പന്‍ചോല 2
 കരിങ്കുന്നം 1
 കുമാരമംഗലം 1
 തൊടുപുഴ 7
 വണ്ണപ്പുറം 1
 ബൈസണ്‍വാലി 2
 ചക്കുപള്ളം 1
 ഏലപ്പാറ 3
 കുമളി 1
 പീരുമേട് 1
 പെരുവന്താനം 2

84 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും  ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
أحدث أقدم