എറണാകുളം ജില്ലയിൽ ഇന്ന് 850 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 
                   
                                                      

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 9
                                     
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 575
 ഉറവിടമറിയാത്തവർ - 246
• ആരോഗ്യ പ്രവർത്തകർ- 20
 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ 
• കളമശ്ശേരി   - 49
• ഫോർട്ട് കൊച്ചി   - 35
• തൃക്കാക്കര   - 34
• തൃപ്പൂണിത്തുറ    - 34
• ചേരാനല്ലൂർ    - 28
• വൈറ്റില    - 23
• നായരമ്പലം    - 22
• പള്ളുരുത്തി   - 21
• പായിപ്ര    - 21
• മട്ടാഞ്ചേരി    - 19
• കിഴക്കമ്പലം   - 18
• കലൂർ    - 17
• കൂവപ്പടി    - 16
• വെങ്ങോല   - 16
• മരട്    - 15
• എടവനക്കാട്    - 13
• മഞ്ഞള്ളൂർ   - 13
• എടത്തല    - 12
• നെല്ലിക്കുഴി   - 12
• പാലാരിവട്ടം   - 12
• ചെല്ലാനം     - 11
• മുണ്ടംവേലി    - 11
• കോട്ടുവള്ളി    - 10
• കരുമാലൂർ    - 9
• ചൂർണ്ണിക്കര   - 9
• തോപ്പുംപടി   - 9
• രായമംഗലം    - 9
• ആയവന     - 8
• എറണാകുളം നോർത്ത്   - 8
• ഐക്കാരനാട്    - 8
• ഒക്കൽ    - 8
• വടുതല   - 8
• വെണ്ണല   - 8
• ഏഴിക്കര    - 7
• കുമ്പളം    - 7
• കുമ്പളങ്ങി   - 7
• പൂണിത്തുറ   - 7
• വടക്കേക്കര   - 7
• ശ്രീമൂലനഗരം   - 7
• അങ്കമാലി    - 6
• അശമന്നൂർ    - 6
• ഏലൂർ    - 6
• കോതമംഗലം    - 6
• ചേന്ദമംഗലം    - 6
• പച്ചാളം    - 6
• മുളന്തുരുത്തി    - 6
• ആരക്കുഴ    - 5
• കടവന്ത്ര   - 5
• കരുവേലിപ്പടി    - 5
• കോട്ടപ്പടി    - 5
• ചോറ്റാനിക്കര    - 5
• തുറവൂർ    - 5
• പള്ളിപ്പുറം   - 5
• പിറവം    - 5
• വാരപ്പെട്ടി   - 5
• അതിഥി തൊഴിലാളി   - 9
• പോലീസ് ഉദ്യോഗസ്ഥൻ    - 1
 അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, ആലുവ, ഇടപ്പള്ളി, ഉദയംപേരൂർ, എളംകുന്നപ്പുഴ, കീരംപാറ, കുന്നത്തുനാട്, നെടുമ്പാശ്ശേരി, പെരുമ്പാവൂർ, വേങ്ങൂർ, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കടുങ്ങല്ലൂർ, കറുകുറ്റി, കാലടി, കുന്നുകര, കൂത്താട്ടുകുളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂർ, പുത്തൻവേലിക്കര, പോണേക്കര, പോത്താനിക്കാട്, മഞ്ഞപ്ര, മലയാറ്റൂർ  നീലീശ്വരം, മൂവാറ്റുപുഴ, വടവുകോട്, വരാപ്പുഴ, അയ്യപ്പൻകാവ്, ആവോലി, എടക്കാട്ടുവയൽ, എളംകുളം, കവളങ്ങാട്, കീഴ്മാട്, ഞാറക്കൽ, തേവര, പനമ്പള്ളി നഗർ, പാറക്കടവ്, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, എളമക്കര, കടമക്കുടി, ചെങ്ങമനാട്, തിരുമാറാടി, നോർത്തുപറവൂർ,  പാമ്പാക്കുട, പാലക്കുഴ, മണീട്, മാറാടി, മുടക്കുഴ, വാളകം.
• ഇന്ന്        865   പേർ രോഗ മുക്തി നേടി. 
• ഇന്ന് 2088 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2100 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29,377 ആണ്. ഇതിൽ 27,867 പേർ വീടുകളിലും 63 പേർ കോവിഡ് കെയർ സെന്ററുകളിലും 1447 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 75 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 147 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം   11,362 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ്  കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ്  -213
• പി വി എസ്   - 55
• ജി എച്ച് മൂവാറ്റുപുഴ-7
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി - 58
• സ്വകാര്യ ആശുപത്രികൾ - 767
• എഫ്  എൽ റ്റി  സികൾ  -917
• എസ് എൽ റ്റി സി കൾ- 161
• വീടുകൾ - 9172
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,212  ആണ്. 
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6113 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 370 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 203 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു  പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ  പരിശീലനം  ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ    അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു  ഡോക്ടർമാരും  6 സ്റ്റാഫ് നഴ്സമാരുമാണ്  ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ  പരിശീലനം ആണ് നൽകുന്നത്.
• തൃപ്പൂണിത്തുറ ഗവണ്മെന്റ് ആശുപത്രിയിലെ  സ്റ്റാഫ് നഴ്സ്മാർക്ക് ഓക്സിജൻ തെറാപ്പി, വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ പരിചരണം , വെന്റിലേറ്റർ ഫങ്ക്ഷനിങ്, വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം എന്നിവയെ കുറിച്ച് പരിശീലനം നടത്തി.
• വാർഡ് തലത്തിൽ 4735 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 30 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Previous Post Next Post