തദ്ദേശ തിരഞ്ഞെടുപ്പ്: നിർണ്ണായക തീരുമാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ


തിരുവനന്തപുരം ;വരാനിരിക്കുന്ന കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താൻ കഴിയില്ല എന്ന് ഇലക്ഷൻ കമ്മീഷൻ. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം

أحدث أقدم