ശിവശങ്കർ അഞ്ചാം പ്രതി


ലൈഫ്മിഷൻ ക്രമക്കേടിൽ  എം ശിവശങ്കറിനെ പ്രതിചേർത്ത് വിജിലൻസ് എം ശിവശങ്കർ 5 ആം  പ്രതിയാക്കിയാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത് 
വിജിലൻസ് സംഘം ഇപ്പോൾ അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയും , സരിത്തും , സന്ദീപ് നായരും പ്രതിപ്പട്ടികയിൽ ഉണ്ട് 
أحدث أقدم