നാവായിക്കുളത്ത് 12 വയസുകാരൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ.



തിരുവനന്തപുരത്ത് നാവായിക്കുളത്ത് 12 വയസുകാരൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. 

ഇളയ കുട്ടിയേയും കാണ്മാനില്ല.
പിതാവ് സക്കീറിൻ്റെ മൃതദേഹം സമീപത്തെ ക്ഷേത്രക്കുളത്തിൽ

കൃത്യം നടത്തിയ ശേഷം പിതാവ് ക്ഷേത്രക്കുളത്തിൽ ചാടിയതെന്ന് സംശയം.
أحدث أقدم