തോട്ടപ്പടിയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു.





തൃശ്ശൂർ; തോട്ടപ്പടിയിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു. രണ്ട് പേർക്ക് പരിക്കേറ്റു.മറ്റു യാത്രക്കാർ
അത്ഭുതകരമായി രക്ഷപ്പെട്ടു.17 യാത്രക്കാർ
മാത്രമാണ് ഉണ്ടായിരുന്നത്.വൈറ്റിലയിൽ
നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസ്സാണ്
മറിഞ്ഞത്. ബൈക്ക് പെട്ടെന്ന് സർവ്വീസ് റോഡിൽ നിന്നും കയറിയപ്പോൾ ബസ്സ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഡ്രൈവർ പറഞ്ഞു.
أحدث أقدم