140 വിദ്യാർത്ഥികൾക്കും , 40 അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്​രോഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ച് ആരോ​ഗ്യവകുപ്പ്

 


മലപ്പുറം :മലപ്പുറം സ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കൊവിഡ്. മാറഞ്ചേരി ​ഗവ.സ്കൂളിലാണ് 140 വിദ്യാർത്ഥികൾക്കും, 40 ടീച്ചർമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോ​ഗവ്യാപനം തടയാൻ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

أحدث أقدم