കൊല്ലം: ചാത്തന്നൂരാണ് സംഭവം നടന്നത്. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. നിലവില്‍ പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ്.
പീഡന വിവരം പുറത്തായത് കൗണ്‍സിലിംഗിലാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി.
പൊലീസ് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.