മൺ മറഞ്ഞ കോൺഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങളുടെ സംഗമം നാളെ 4 PM ന് പാമ്പാടി എം.ജി.എം. ഹൈസ്ക്ളിൽ ഉമ്മൻ ചാണ്ടി എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രിയദർശിനി കൾച്ചറൽ & പ്രോഗ്രസിവ് മൂവ്മെന്റ് ചെയർമാൻ അനിയൻ മാത്യു അദ്ധ്യക്ഷത വഹിക്കും.

പാമ്പാടി : വിമോചന സമര രക്തസാക്ഷി വടക്കേക്കര പാപ്പച്ചൻ , സമര സേനാനി അനിയപ്പൻ കിഴക്കേതിൽ പാമ്പാടിയുടെ പ്രഥമ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്, കെ. കെ പ്രഭാകര കുറുപ്പ് അഡ്വ. സി.എം വർഗീസ് ചേർക്കോട്ട്, എം.എം. ഏബ്രഹാം സ്രാകത്ത് , പ്രൊഫ ഏബ്രഹാം ആലുങ്കൽ, കക്കുഴി പാപ്പച്ചൻ , കളപ്പുരയ്ക്കൽ ശ്രീധരൻ നായർ ,കുഞ്ഞോമാച്ചൻ കിളിമല,. എം.എസ് മോഹന കുമാർ തെക്കേടത്ത് വാരും , സി, കെ.ജേക്കബ് കരിങ്ങണാ മറ്റത്തിൽ,  പി.എ സ്കറിയാ മാട്ടേൽ ബാബു സി. ജേക്കബ് കല്ലൂപ്പറമ്പിൽ അന്നമ്മ ചെറിയാൻ, ചക്കാലയിൽ അഡ്വ. എം.എസ് ഗോപിനാഥൻ നായർ - മേച്ചേരിൽ , റ്റി.സി വർഗീസ് തേരകത്ത് - എന്നിവരുടെ കുടുംബാംഗങ്ങൾ ഒത്ത കൂടുമെന്ന് കോ-ഓർഡിനേറ്റർ അഡ്വ.സിജു കെ.ഐസക്ക് അറിയിച്ചു ,
Previous Post Next Post