കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു; ഒ​ന്ന​ര ല​ക്ഷം രൂ​പ​യും എ​ടി​എം കാ​ർ​ഡു​ക​ളും ഫോ​ണു​ക​ളും ക​വ​ർ​ന്നു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് വ​ൻ ക​വ​ർ​ച്ച. ഒ​ന്ന​ര ല​ക്ഷം രൂ​പ​യും എ​ടി​എം കാ​ർ​ഡു​ക​ളും ഫോ​ണു​ക​ളും ക​വ​ർ​ന്നു.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി എം.​സി. ആ​ന്‍റ​ണി​യു​ടെ കാ​റാ​ണ് ആ​ക്ര​മി​ച്ച​ത്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു 

Previous Post Next Post