പാലക്കാട്: പാലക്കാട് നഗരത്തിൽ കാറിന്റെ ചില്ലുകൾ തകർത്ത് വൻ കവർച്ച. ഒന്നര ലക്ഷം രൂപയും എടിഎം കാർഡുകളും ഫോണുകളും കവർന്നു.
മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമാണ് കവർച്ച നടന്നത്. ഒറ്റപ്പാലം സ്വദേശി എം.സി. ആന്റണിയുടെ കാറാണ് ആക്രമിച്ചത്.പോലീസ് മേൽനടപടികൾ സ്വീകരിച്ചു