ഹരിപ്പാട് : ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ അദ്ദേഹം എത്തും. ചെന്നിത്തലയുമായും മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുമായും പിഷാരടി ചർച്ച നടത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.
നേരത്തെ പിഷാരടിയുടെ ഉറ്റ സുഹൃത്ത് ധർമജൻ ബോൾഗാട്ടിയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.