الصفحة الرئيسيةKottayam സമ്മർദ്ദം ശക്തമാക്കി എൻഎസ്എസ് Guruji فبراير 14, 2021 0 സമ്മർദ്ദം ശക്തമാക്കി എൻഎസ്എസ്ശബരിമല വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കി എൻഎസ്എസ്.വിശ്വാസികൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ പ്രതികാര മനോഭാവം തുടരുമെന്ന് കരുതേണ്ടിവരുമെന്നും എൻ എസ് എസ്.