HomeKerala അടിമാലിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. Guruji February 22, 2021 0 ഇടുക്കി അടിമാലിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദിനി (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.ചാന്ദിനിയും ഭർത്താവും സഞ്ചരിച്ച ഇരുചക്രവാഹനം ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭർത്താവ് അനുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.