മലയാള മനോരമ ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് പാമ്പാടി വെള്ളൂർ പാലാമ്പടത്ത് പുത്തൻപുരയിൽ പി.മാത്യു കുര്യൻ (കൊച്ചുമോൻ-55) അന്തരിച്ചു.
മലയാള മനോരമ സെയിൽസ് അക്കൗണ്ട് വിഭാഗം മുൻ ജനറൽ മാനേജർ പി.എ.കുര്യൻ്റെ മകനാണ്. സംസ്ക്കാരം തിങ്കളാഴ്ച 4ന് വെള്ളൂർ സെൻ്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയിൽ