HomeKottayam ഇന്ധനവില ഇന്നും കൂടി..... Guruji February 09, 2021 0 ഇന്ധനവില ഇന്നും കൂടി.....പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേദിവസം പെട്രോളിന് 74.40 രൂപയും ഡീസലിന് 69.06 രൂപയുമായിരുന്നു വില. ഇന്ധനവില ഇന്ന്കോട്ടയംപെട്രോൾ: 87.84 രൂപഡീസൽ: 82.07 രൂപ