ഇന്ധനവില ഇന്നും കൂടി.....




ഇന്ധനവില ഇന്നും കൂടി.....

പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേദിവസം പെട്രോളിന് 74.40 രൂപയും ഡീസലിന് 69.06 രൂപയുമായിരുന്നു വില. 

ഇന്ധനവില ഇന്ന്
കോട്ടയം
പെട്രോൾ: 87.84 രൂപ
ഡീസൽ: 82.07 രൂപ
أحدث أقدم