എം ശിവശങ്കറിന് ജാമ്യം, ഇതോടെ ശിവശങ്കർ ജയിൽ മോചിതനാകും








ഡോളർ കടത്തു കേസിൽ എം ശിവശങ്കറിന് ജാമ്യം. ഇതോടെ ശിവശങ്കർ ജയിൽ മോചിതനാകും
 നേരത്തെ സ്വർണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു.

 കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ശിവശങ്കർ ജയിൽ മോചിതനാകുന്നത് 98 ദിവസങ്ങൾക്ക് ശേഷം. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾ ജാമ്യവും ഹാജരാക്കണം.
أحدث أقدم