الصفحة الرئيسيةCrime ഭര്‍ത്താവ് തീകൊളുത്തിയ യുവതി മരിച്ചു Guruji فبراير 03, 2021 0 തൃശ്ശൂർ: ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. തൃശൂര്‍ മാള സ്വദേശിനി സൗമ്യ(30) യാണ് മരിച്ചത്.ഗുരുതര പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സൗമ്യ. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു