കുട്ടനാട് പാക്കേജ് ആഫീസ് കോട്ടയത്തുനിന്നും മാറ്റുന്നതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ സമരം നടത്തി

പ്രതിഷേധ സമരം നടത്തി
കോട്ടയം കുട്ടനാട് പായ്ക്കേജിന്റ ഭാഗമായി കോട്ടയത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ആഫീസുകൾ പാലക്കാട്ടേയ്ക്ക് മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ സമരം നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA സമരം ഉൽഘാടനം ചെയ്തു കുട്ടനാട്ടിലെ കർഷകരോടുള്ള അവഗണനയാണ് ഇത്തരത്തിലുള്ള നീക്കത്തിന് കാരണമെന്ന് തിരുവഞ്ചൂർ പറഞ്ഞു നിലവിലെ ഓഫീസിനു മുമ്പിൽ കെ പി സി സി സെകട്രി കുഞ്ഞ് ഇല്ലംപള്ളി റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു നേതാക്കന്മാരായ നാട്ടകം സുരേഷ് ജി ഗോപകുമാർ സന്തോഷ് ചാന്നാനിക്കാട് തോമസ് കുട്ടി മണക്കുന്നേൽ അനിൽ മലരിക്കൽ എബി ഐപ്പ് രമേശൻ കാണക്കാരി പള്ളം ജോർജ് ഷുക്കൂർ വട്ടപ്പള്ളി ജോൺ ചാണ്ടി Pk മനോഹരൻ മുരളികൃഷ്ണൻ സുരേഷ് മറിയപ്പള്ളി PC ഗോപി ഷാജി കൈപ്പുഴ മുട്ട് ഗിരീഷ് കുമാർ PK അനിൽകുമാർ TK സോമൻ ജോസ് വടക്കേ മുട്ടം സതൻ വെട്ടിത്തറ സിനി ജോജി തുടങ്ങിയവർ പ്രസംഗിച്ചു
أحدث أقدم