കൊല്ലം ജില്ലയിലെ ചവറയിൽ വൃദ്ധ മാതാവിനെ സ്വത്തിനു വേണ്ടി കൊന്നു
തെക്കുംഭാഗം സ്വദേശി ദേവകി (75) യാണ് കൊല്ലപ്പെട്ടത്.
വീടും ഭൂമിയും സ്വന്തം പേരിലാക്കാൻ മകൻ രാജേഷും മരുമകൾ ശാന്തിനിയും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.