ഇനി വടംവലിയും സ്പോർട്സ് ക്വോട്ടായിൽ





ന്യൂഡല്‍ഹി: വടംവലി ഉള്‍പ്പെടെ 21 കായിക ഇനങ്ങള്‍ കൂടി സ്‌പോര്‍ട് ക്വോട്ടയ്ക്ക് കീഴില്‍ പുതിയതായി ഉള്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് കീഴിലാണ് പുതിയതായി 21 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്.

കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയില്‍ രേഖാമൂലം ആണ് ഇക്കാര്യം വ്യക്തമാക്കിയത്
أحدث أقدم