കേരളത്തിലെ കോളേജ് കാമ്പസുകൾ വീണ്ടും സജീവമാകുന്നു.






 തിരുവനന്തപുരം :  കേരളത്തിലെ കോളേജ് കാമ്പസുകൾ വീണ്ടും സജീവമാകുന്നു.
ഒന്നാം വര്‍ഷ ബിരുദ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങും. തിങ്കളാഴ്ച തുടങ്ങുന്ന ക്‌ളാസുകള്‍ ഈ മാസം 27 വരെ നടക്കും. ഇതിന് ശേഷാണ് രണ്ടാം വര്‍ഷ ബിരുദ ക്‌ളാസുകള്‍ ആരംഭിക്കും.

മാര്‍ച്ച്‌ ഒന്ന് മുതല്‍ 16 വരെയാണ് രണ്ടാം വര്‍ഷ ബിരുദ ക്‌ളാസുകള്‍. മൂന്നാം വര്‍ഷ ബിരുദ ക്‌ളാസുകള്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടക്കും. ക്‌ളാസുകള്‍ എങ്ങനെ വേണമെന്ന് കൊളേജുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Previous Post Next Post