കളമശേരി പുന്നക്കാട്ടുമല വീട്ടിൽ ആദർശ് ആണ് മരിച്ചത്. കളമശേരി ഗവ. ഐടിഐയിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ആദർശ്.
വെള്ളം കുറവായിരുന്ന നദിയിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടന്ന് അക്കര എത്താനുള്ള ശ്രമത്തിനിടെ ആദർശ് കയത്തിൽ അകപ്പെടുകയായിരുന്നു.