ചർച്ചയിൽ പൂർണ സന്തോഷമുണ്ടെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. കൃത്യമായ ഉത്തരം കിട്ടും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു പിഎസ്‌സി ഉദ്യോഗാർത്ഥികളും ആയി ഉദ്യോഗസ്ഥതല ചർച്ചയാണ് നടന്നത്.