ചർച്ച ശുഭകരം; കൃത്യമായ ഉത്തരം ലഭിക്കും വരെ സമരം തുടരും




തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും, നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പു കിട്ടിയെന്നും പിഎസ്‌സി ഉദ്യോഗാർഥികൾ. 

ചർച്ചയിൽ പൂർണ സന്തോഷമുണ്ടെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. കൃത്യമായ ഉത്തരം കിട്ടും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. 

ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു പിഎസ്‌സി ഉദ്യോഗാർത്ഥികളും ആയി ഉദ്യോഗസ്ഥതല ചർച്ചയാണ് നടന്നത്.


أحدث أقدم