തിരുനക്കര ശിവൻ ഇന്ന് ഏറ്റുമാനൂരപ്പൻ്റെ തിടമ്പേറ്റും







തിരുനക്കര ശിവൻ ഇന്ന് ഏറ്റുമാനൂരപ്പൻ്റെ തിടമ്പേറ്റുുംുും.
കോവിഡ്‌ സാഹചര്യത്തിൽ ഒരുവർഷം വിശ്രമത്തിലായിരുന്നു തിരുനക്കര ദേവസ്വത്തിന്റെ ഗജവീരൻ ശിവൻ, ഇത്തവണത്തെ ആദ്യ ഉത്സവമാണിത്. ഇന്ന് രാവിലെ ഏറ്റുമാനൂർ ഉത്സവശ്രീബലിക്ക് തേവരുടെ തിടമ്പേറ്റും.

19 മുതൽ 28 വരെ നടക്കുന്ന എരുമേലി ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനും ശിവൻ തിടമ്പേറ്റുമെന്ന് തിരുനക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.മോഹനൻ നായർ പറഞ്ഞു.

ആന പൂർണാരോഗ്യവാനാണന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വെറ്ററിനറി ഓഫീസർ ഡോ. ശശീന്ദ്രദേവ് അറിയിച്ചു.


Previous Post Next Post