HomePolitics രാഹുൽഗാന്ധി 23-ന് പാലായിൽ. Guruji March 20, 2021 0 കോട്ടയം : രാഹുൽഗാന്ധി 23-ന് പാലായിൽ. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധി 23 ന് പാലായിൽ നടക്കുന്ന യു ഡി എഫ് സമ്മേളനത്തിൽ പങ്കെടുക്കും. കൊട്ടാരമറ്റത്തെ വേദിയിൽ ഉച്ചയ്ക്ക് 12 മണിക്കു രാഹുൽഗാന്ധി എത്തിച്ചേരും.