വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായത് 30 സെക്കൻ്റിൻ്റെ വ്യതാസത്തിലെന്ന് റിപ്പോർട്ട്







കൊച്ചിയുടെ ആകാശത്ത് വന്‍ വിമാന ദുരന്തത്തിന് ഇടയാക്കുമായിരുന്ന പിഴവിന് സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപോര്‍ട്ട്. 

ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും സ്‌പൈസ് ജെറ്റ് വിമാനവും 30 സെക്കന്റിന്റെ വ്യത്യാസത്തിലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണു കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
أحدث أقدم