ചെ​ന്നൈ വി​മാ​നാ​ത്താ​വ​ള​ത്തി​ൽ​നി​ന്നും 5.55 കി​ലോ സ്വ​ർ​ണ​വു​മാ​യി ആ​റ് പേ​ർ പി​ടി​യി​ൽ






ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​നാ​ത്താ​വ​ള​ത്തി​ൽ​നി​ന്നും 5.55 കി​ലോ സ്വ​ർ​ണ​വു​മാ​യി ആ​റ് പേ​ർ പി​ടി​യി​ൽ.

ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. 2.53 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​രി​ൽ​നി​ന്നും 24 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ലും വി​ഗി​ലും സോ​ക്സി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.
أحدث أقدم