സുധാകരന്റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു. ഇടതുപക്ഷത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണെന്നും ഉണ്ണിത്താൻ പറഞ്ഞു
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടു കൂടി വിജയസാധ്യതക്ക് മങ്ങലേൽപ്പിച്ചുവെന്ന് പറഞ്ഞാൽ കോൺഗ്രസുകാർക്ക് അംഗീകരിക്കാനാകില്ല. അത് പ്രവർത്തകരെ മുറിവേൽപ്പിക്കും. അത്തരമൊരു പ്രസ്താവന ഏതൊരു ഉന്നതൻ നടത്തിയാലും അതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.