കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസ് അന്തരിച്ചു





കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസ്(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു. രണ്ടു തവണ ലോക്സഭാംഗമായിരുന്നു. 1977 മുതൽ 84 വരെ കോട്ടയത്തെ പ്രതിനിധീകരിച്ചു
Previous Post Next Post