കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു.






കൽപ്പറ്റ:  കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. ആലോചിച്ചെടുത്ത തീരുമാനമെന്ന് റോസക്കുട്ടി പറഞ്ഞു. ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് റോസക്കുട്ടി പറഞ്ഞു. മാനസിക സംഘർഷം ഇല്ലെന്നും റോസക്കുട്ടി പറഞ്ഞു.
أحدث أقدم