സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ഗണേശന്‍ അവസാനമായി അഭിനയിച്ചത് .നീര്‍പ്പറവൈ, കോലമാവ് കോകില, ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ പങ്കു വച്ചു .
ഉസ്‍താദ് ഹോട്ടലിലും വേഷമിട്ടിട്ടുണ്ട് .
ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ കാര്‍ത്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഗണേശന് ഭാര്യയും രണ്ട് മക്കളുമുണ്ട്.