കോട്ടയം : കോട്ടയത്ത് ജനറൽ ആശുപത്രിയിൽ 15 ഓളം പേർ കോവിഡ് ബാധിച്ച് മരിച്ചു എന്ന ഭീതി പടർത്തിയ വാട്ട്സ്ആപ്പ് വ്യാജസന്ദേശം പോലീസ് കേസ് എടുത്തു ഷെയർ ചെയ്തവരുംനിരീക്ഷണത്തിൽ ഇന്ന് ഉച്ചയോട് കൂടിയാണ് ഇത്തരം ഒരു വ്യാജ സന്ദേശം വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിക്കാൻ തുടങ്ങിയത് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു '
വാട്ട്സ്ആപ്പിൽ വോയ്സ് മെസേജ് വന്ന ഉടൻ മറ്റ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന വ്യക്തികൾ ഇനി എങ്കിലും അതിൻ്റെ അടിസ്ഥാനം അറിഞ്ഞ് വേണം ഷെയർ ചെയ്യേണ്ടത് എന്ന ഒരു അഭ്യർത്ഥന പ്രിയ വായനക്കാരോട് പാമ്പാടിക്കാരൻ ന്യൂസ് മുന്നോട്ട് വയ്ക്കുന്നു