ബാംഗ്ലൂരിൽ കോവിഡ് ബാധിച്ച 3000 പേരെ 'കാണാനില്ല'; മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെംഗളുരു: കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിൽ രോഗം ബാധിച്ച 3000 പേരെ കാണാനില്ലെന്ന് ബെംഗളുരു പൊലീസ്. ഇതിൽ പലരുടേയും ഫോൺ സ്വിച്ച് ഓഫ് ആണ്. കോവിഡ് വ്യാപനം തടയാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് മൂവായിരം പേരെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നത്.
കോവിഡ് സ്ഥിരീകരിച്ചിട്ടും അധികൃതരെ അറിയിക്കാതെ മാറി നിൽക്കുന്നവർക്കെതിരെ കർണാടക റവന്യൂ മന്ത്രി ആർ അശോക രംഗത്തെത്തി. കണ്ടെത്താനാകാത്ത ഈ രോഗികളാണ് രോഗവ്യാപനം ഉണ്ടാക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബെംഗളുരുവിലെ കോവിഡ് കേസുകൾ 
Previous Post Next Post