എസ്എസ്എൽസി എഴുത്തു പരീക്ഷകൾ ഇന്ന് അവസാനിക്കും





തിരുവനന്തപുരം ‍: എസ്‌എസ്‌എല്സി 2021 എഴുത്ത് പരീക്ഷകള്‍ക്ക് ഇന്ന് അവസാനം കുറിക്കും. 

ഇന്ന് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയോടെയാണ് പ്രതിസന്ധി നിറഞ്ഞ ഒരു അധ്യായന വ‍‍‍‍ര്‍ഷത്തിന് തിരശീല വീഴുന്നത്.

എന്നാല്‍ മുഴുവനായി തിരശീല വീണു എന്ന് പറയാന്‍ സാധക്കില്ല. എഴുത്ത് പരീക്ഷ മാത്രമാണ് ഇന്ന് അവസാനിക്കുന്നത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് 5 മുതല്‍ നടത്താനിരുന്ന ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ എല്ലാ മാറ്റിവെച്ചിരിക്കുകയാണ്. ഇത് ഇനി എന്ന് നടത്തുമെന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ല.


Previous Post Next Post