ഇന്ന് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയോടെയാണ് പ്രതിസന്ധി നിറഞ്ഞ ഒരു അധ്യായന വര്‍ഷത്തിന് തിരശീല വീഴുന്നത്.
എന്നാല്‍ മുഴുവനായി തിരശീല വീണു എന്ന് പറയാന്‍ സാധക്കില്ല. എഴുത്ത് പരീക്ഷ മാത്രമാണ് ഇന്ന് അവസാനിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് 5 മുതല്‍ നടത്താനിരുന്ന ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ എല്ലാ മാറ്റിവെച്ചിരിക്കുകയാണ്. ഇത് ഇനി എന്ന് നടത്തുമെന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ല.