ചെന്നൈയിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം.
പ്രിയദർശൻ ചിത്രങ്ങളായ തേൻമാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയവയുടെ ഛായാഗ്രാഹകനാണ്
തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന് ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. നിരവധി തമിഴ് ചിത്രങ്ങൾക്ക് സംവിധാനവും,ഛായഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.