HomeCrime കേരളത്തിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മാണവും; ഒരാൾ അറസ്റ്റിലായി Guruji April 28, 2021 0 മൂവാറ്റുപുഴ: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നയാൾ മൂവാറ്റുപുഴയിൽ അറസ്റ്റിലായി. പശ്ചിമബംഗാൾ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് പിടിയിലായത്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കൊവിഡ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.