കോട്ടയം: ഇന്ന് പെട്രോൾ വില 29 പൈസയും ഡീസൽ വില 28 പൈസയും കൂട്ടി. ഇതോടെ പെട്രോൾ വില തെലങ്കാനയിലും ഒഡീഷയിലും 100 രൂപ കടന്നു.
പെട്രോൾ വില 100 രൂപ കടന്ന സംസ്ഥനങ്ങൾ
രാജസ്ഥാൻ
മധ്യപ്രദേശ്
മഹാരാഷ്ട്ര
ആന്ധ്രപ്രദേശ്
തെലങ്കാന
ഒഡീഷ
കോട്ടയത്തെ ഇന്നത്തെ ഇന്ധന വില
പെട്രോൾ: 94.83 രൂപ
ഡീസൽ: 90.21 രൂപ.