ഇന്ന് വിരമിക്കാനിരിക്കെ പോലീസ് അക്കാദമിയിലെ എസ് ഐ യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



 31.5.2021

തൃശ്ശൂർ പോലീസ് അക്കാദമിയിലെ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുരേഷ്‌കുമാറിനെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടത്. 

ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യപ്രശ്‌നങ്ങളാൽ സുരേഷ് കുമാർ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പോലീസ് നായകകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു സുരേഷ്‌കുമാർ.


أحدث أقدم