الصفحة الرئيسيةTop Stories ഇന്ധനവില വീണ്ടും ഉയര്‍ന്നു; ഒരു മാസത്തിനിടെ വില വര്‍ധിക്കുന്നത് 16-ാം തവണ തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപ ജോവാൻ മധുമല مايو 31, 2021 0 തിരുവനന്തപുരം: ഇന്ധനവില വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും. മേയ് മാസം 16 തവണയാണ് ഇന്ധവില വര്‍ധിച്ചത്.