യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം നിർവഹിച്ച പരിപാടി രാവിലെ പത്തര മുതൽ വൈകുന്നേരം വരെ നീണ്ടുനിന്നു .
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുനിൽ കുമാർ, യുവമോർച്ച നേതാക്കൻമാരായ അഭിജിത്ത് ബാബു, അഭിഷേക് ആർ കാരാണിയിൽ,ഗോകുൽ സുരേഷ്,അനന്തു വിനയൻ, സതീഷ് കുമാർ , വിഘ്‌നേശ്വർ ഗണേഷ്, ദീപക് ഹരി, ജെറാൾഡ്, ബിജെപി നേതാക്കൾ അനിൽ കുമാർ, ഉണ്ണികൃഷ്ണൻ, ദിലീപ്കുമാർ, സൂരജ്, സേവാഭാരതി പ്രസിഡന്റ് രതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.